ഹു ഹു ഹൂ...
അന്ന് കൊച്ചിയിൽ ചെന്ന് ക്യു നിന്നിട്ടും സിം തരാതിരുന്നവർക്കും, വാങ്ങി തരാം വാങ്ങി തരാം എന്ന് പറഞ്ഞ് വാങ്ങിക്കാൻ മറന്നവരേയും ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു, എന്റേയും മണവാളൻ ആന്റ് സൺസിന്റെ പേരിലും നന്ദി അറിയിക്കുന്നു...