എൻആർഐ ഇന്ത്യക്കാർ ഉറപ്പിച്ചു. ഇനി ത്രമ്പ് തന്നെ, വോട്ടിലെങ്കിൽ ഫേസ്ബുക്കിലെങ്കിലും കുത്തും, എന്നിട്ടും പറ്റിയില്ലെങ്കിൽ പ്രൊഫൈൽ പിച്ചർ മാറ്റി ആനയാക്കും എന്നിട്ടുറക്കെ പാടും :
'യുഎസിൽ ത്രമ്പുണ്ടായിരുന്നെങ്കിൽ ‌
-ലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ച് പോയി... '