വ്യാജ മുട്ടയിൽ എന്താണ് വ്യാജം? ഇത് വരെ കണ്ടതും കേട്ടതും വച്ച് വാർത്തയാവാനാണ് സാധ്യത. "നിങ്ങളുടെ മക്കൾ വ്യാജമുട്ടയിൽ അടിമപ്പെടാതിരിക്കാൻ പതിനഞ്ച് വഴികൾ" എന്ന ലേഖനം വനിതയിൽ ഉടൻ പ്രതീക്ഷിക്കുന്നു.