ഇന്നലെയിട്ട പീസ് ഫൗണ്ടേഷൻ പോസ്റ്റിൽ നിന്നും കിട്ടിയ അറിവുകൾ :

1. നിങ്ങൾ യുക്തന്മാർക്ക് ഒന്നുമറിയില്ല.
2. മതത്തിൽ വിശ്വസിക്കുന്നവർ അത് മനുഷ്യ നിർമ്മിതമെന്ന് കരുതുന്നില്ല
3. യഥാർത്ഥ വിശ്വാസി മതങ്ങളെ ചോദ്യം ചെയ്യില്ല.
4. ആരോ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്നതാണ് യുക്തിവാദം.

ദാറ്റ്സ് ആൾ യുവർ ഓണർ! (മറ്റേ ആക്റ്റിവിറ്റി പോലെ ഓർഡറിൽ വായിച്ചാൽ മതി; എല്ലാം കറക്റ്റാവും)