തീയറ്ററിന്റെ ഉള്ളിൽ വച്ച് ഉറക്കെ സംസാരിക്കുക, ഫോൺ ലൗഡിലിട്ട് കോൾ വരുമ്പോൾ റിംഗ്ടോൺ കേൾപ്പിച്ച് വേറുപ്പിക്കുക, ഫോണിൽ സംസാരിക്കുക എന്നിവക്ക് ശേഷം പ്രേക്ഷകർ അഭിമാനപുരസരം അവതരിപ്പിക്കുന്നു - സ്ക്രീനിന്റെ ഫോട്ടോയെടുക്കൽ!

എന്തിനധികം പറയുന്നു ഒരുത്തൻ 'കമ്പ്ലീറ്റ് ആക്റ്റർ ലോഗൊ' മുതൽ ലാലിന്റെ ഇന്റ്രൊക്ക് ഒപ്പം സെൽഫി എടുക്കാൻ റെഡിയായി തിരിഞ്ഞ് നിൽപ്പുണ്ടായിരുന്നു!