മന്ത്രിമാർ ബന്ധുജനങ്ങൾക്ക് പിൻവാതിലിലൂടെ സർക്കാർ ജോലികൾ നൽകിയൊ എന്ന് നോക്കുന്നതും സർക്കാൽ ജോലിയിൽ ഇരിക്കുന്നവർ ആരെങ്കിലും ഏതെങ്കിലും മന്ത്രിയുടെ ബന്ധുവാണൊ എന്ന് നോക്കുന്നതും വിത്യാസമുണ്ട്. ലോജിക്കലി വർക്ക് ചെയ്യാത്ത ഇത്തരം മന്ദബുദ്ധി റിവർസ് എഞ്ചിനിയറിങ് വച്ച് വാർത്ത പടച്ച് വിടാതിരിക്കുക.

അരുടെയെങ്കിലും ബന്ധു ആവുന്നതല്ല, അർഹതയില്ലാത്തവർ യോഗ്യത നേടുന്നതാണ് പ്രശ്നം.