വിദ്യാരംഭം ഫേസ്ബുക്കിൽ നടത്തുന്നവരോട് :

1. അഃ എന്നാണ് ശരി, അ: അല്ല. (അത് ഇംഗ്ലീഷിലെ colon ആകുന്നു)
2. പ്രാ ക്രാ എന്നൊക്കെ എഴുതാൻ ബ്രാകറ്റ് ഉപയോഗിക്കാതിരിക്കുക
3. ം ഠ 0 o O തമ്മിൽ കൂട്ടിക്കുഴച്ച് അവിയൽ ഉണ്ടാക്കാതിരിക്കുക.