ഐഎംഡ്ബി യൂസർസ് റേറ്റിങ്ങ് പ്രകാരം എറ്റവും റേറ്റിങ്ങുള്ള ഇന്ത്യൻ സിനിമകൾ. നാലാം സ്ഥാനത്ത് 'ദൃശ്യം' കണ്ടപ്പൊൾ ഒരു സുഖം (അതും നായകൻ അന്ദാസ് അപ്ന അപ്ന എന്നിവയുടെ ഇടയിൽ). ഏഴാം സ്ഥാനത്ത് ഹിന്ദി ദൃശ്യം കണ്ടപ്പോൾ ആ സുഖം പോയി.