"തേവർമകനെ തേവർ സമൂഹത്തിന്റെ സിനിമയായും ചിന്നഗൗണ്ടർ ഗൗണ്ടർ സമൂഹത്തിന്റെ പടമായും ആരും ചിന്തിക്കാത്തപ്പോൾ ദളിത് സിനിമ എന്നൊക്കെ പറയുന്നതെതിനാണ്.?"

"മാസ് സിനിമ, രാഷ്ട്രിയ സിനിമ, വലിയ സിനിമ, ആർട്ട് സിനിമ എന്നൊന്നുമില്ല. ഇതൊരു സിനിമ മാത്രമാണ്. സിനിമ കണ്ട് അതിലെ രാഷ്ട്രിയ നിലപാടുകൾ നിങ്ങളെ ചിന്തിപ്പിച്ചാൽ സന്തോഷം. അതെന്റെ ആവശ്യമാണ്, കണക്ട് ആയില്ലെങ്കിൽ അതിന്റെ തോൽവി മാത്രമാണ്"

പാ രഞ്ജിത്തുമായി അഭിമുഖം.