ഐസിയുവിന്റെ 'സീക്രറ്റ്' ഗ്രൂപ്പ് ഇപ്പോൾ കാണാനില്ല എന്ന വസ്തുത ശരിയാണ്. ആ ഗ്രൂപ്പിപ്പോൾ ഇല്ല. പക്ഷെ അതൊരു ഫേസ്ബുക്ക് ഇഷ്യു ആണോ, ഗ്രൂപ്പ് റിപ്പോർട്ട് ചെയ്ത് പൂട്ടച്ചതാണോ എന്നൊന്നും അറിയില്ല. ബോംബിട്ടത് ഞങ്ങളാണ് എന്ന് ഒരു സംഘടനയും പറഞ്ഞില്ലെങ്കിലും ഞങ്ങടെ ദൈവത്തെ/പാർട്ടിയെ/സ്റ്റാറിനെ/ജാതിയെ ആക്കിയാൽ ഇങ്ങനെയിരിക്കുമെന്ന് പലരും പറയുന്നുണ്ട്.

എന്തായാലും ഒരു പുതിയ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നു. ഏവർക്കും സ്വാഗതം.