കബാലി വാർത്തകളി നിറയുന്നു. ഇത്രയും തീയറ്ററിൽ ഇത്രയും ഷോകൾ, ഇത്രയും കാശിനു ഡിസ്റ്റ്രിബ്യൂഷൻ. നൂറു കോടി ചിലവാക്കിയ സിനിമ ഇപ്പോൾ തന്നെ 220 കോടി കളക്ട് ചെയ്തിരിക്കുന്നു. ലോകത്തിത്ര പേരു ക്രികറ്റ് കളിച്ചിട്ടും ആദ്യമായി വൺ ഡെയിൽ സെഞ്ച്വറി അടിക്കാൻ സഞ്ചിനു കഴിഞ്ഞ 'യോഗം' പോലെ ആദ്യ 1000 കോടി സിനിമ കബാലിയാവാനുള്ള യോഗം കാണുന്നു. മകിഴ്ചി!