അനുരാഗ കരിക്കിൻവെള്ളം, 2016 : നീറ്റ് സിനിമ. ബിജു മേനോൻ, ആശാ ശരത്ത് തകർത്തു. (ഇത്ര സിമ്പിൾ സ്റ്റപ്പ്സ് ഈ ടീച്ചർക്കറിയുമായിരുന്നോ!) അസിഫ് അലി, റജീഷ, സൗബിൻ എന്നിവരും നന്നായി അഭിനയിച്ചു. നല്ല കോമഡി, നല്ല സംഗീതം, നല്ല വിഷ്വൽസ്. മൊത്തതിൽ ഒരു സുഖമുള്ള പരിപാടി!!

സ്ലാപ്‌സ്റ്റിക്ക്, ഓൺ ദ ഫേസ്, ഡബിൾ മീനിങ്ങ്, കൗണ്ടർ ചളികൾക്ക് പിന്നാലെ പോവാതെ ലൈറ്റ് ഹ്യൂമർ സബ്ജക്റ്റുകൾ അതും പ്രായത്തിനും രൂപത്തിനും ചേരുന്നത് തിരഞ്ഞെടുക്കുന്ന ബിജുമേനോനു സലാം!

പി എസ് : ആ ടോം ആൾട്ടറെ പോലെയുള്ള സായിപ്പാരാ?? ഇനി ടോം ആൾട്ടർ തന്നെയാണോ?