'വക്കീൽ ഡാമോദരൻ' എന്ന പേരിൽ ഒരു കോമിക്ക് പരമ്പര ബാലരമയിൽ പ്രതീക്ഷിക്കുന്നു - ഡാമാ രാജ്യത്തെ രാജാവിന്റെ ഉപദേശകനായ ദരൻ വക്കീൽ നായകൻ. വേണെ ഉപകഥാപാത്രമായി പേന പിടിച്ച് നടക്കുന്ന ഒരു മാധ്യമ ഉപദേശകനും ആവാം (ഒരു അജഗജൻ റേഞ്ച്)