പച്ചത്തള്ളൽ. 1951 ജനുവരി 6 എന്ന ഡെറ്റ് ഓഫ് ബർത്ത് ഓൺലൈൻ കലന്ററിൽ നോക്കിയപ്പൊ റബീഉൽഅവ്വൽ 28, 1370 എന്നാണ് കണ്ടത്. (അതായത് ഒരു ആറു മാസത്തെ ഗാപ്പ്) ഇനി നവ്യാ നായർക്ക് മാത്രം അറിയുന്ന വേറെ പിറന്നാള് ഇങ്ങോർക്കുമുണ്ടോന്ന് ആർക്കറിയാം!