ഇത്രയും മടി പിടിച്ച എന്നെ ഞാൻ തന്നെ ഇതിനു മുന്നേ കണ്ടിട്ടില്ല!! തണുപ്പ്, കാറ്റ്, ഇരുട്ട്, ചെറിയ ചാറൽ - നല്ല ഉഗ്രൻ മടിയൻ കാലാവസ്ഥ അറ്റ് ബാഗ്ലൂർ!