'നേർപ്പ്തോറും വീര്യം കൂടുന്ന' ഹോമിയോപതിയിൽ അൽക്കഹോളിനു തുല്യമായ വല്ലതും ഉണ്ടോ? ഒരു കുപ്പി വാങ്ങി വാട്ടർ ടാങ്കിൽ കലക്കി, പൈപ്പിൽ നിന്നും ഒരു ഗ്ലാസ് കുടിച്ച് കിക്കാവാനായിരുന്നു.