ഡ്രഗ്ഗിനെ പറ്റി പറഞ്ഞാൽ വിലക്ക്, വിദ്യാർത്ഥി-ടീച്ചർ പ്രേമത്തെ പറ്റി പറഞ്ഞാൽ വിലക്ക്, ഇലക്ഷനെന്ന് പറഞ്ഞാൽ വിലക്ക്, പഞ്ചാബി പറഞ്ഞാൽ വിലക്ക്, എം പി എന്ന് പറഞ്ഞാൽ വിലക്ക്, സെൻസർ ബോർഡ് ഒരു കാര്യം ചെയ്യ് - സെൻസർ ബോർഡ് സമ്മതിച്ച കഥാ സന്ദർഭങ്ങൾ എന്നും പറഞ്ഞൊരു പുസ്തകം ഇറക്ക്, ഇനി അത് നോക്കി ഇവർ സിനിമ പിടിക്കട്ടേ!