നാദിർഷയോട് പലർക്കും ആരാധന. പുള്ളി സിനിമയിൽ പറഞ്ഞത് സത്യവും പുള്ളി കാണിച്ച് തന്ന വഴി (മൊബ് കില്ലിങ്ങ്) ശരിയുമാണെന്നാണ് വ്യാഖ്യാനം. ഇനി 'അമർ അക്ബർ ആന്തോണി' ഒരു പൊളിറ്റിക്കൽ ബ്ലാക്ക് ഹ്യൂമർ ആണെന്നും 2015ലെ പഞ്ചവടിപ്പാലമാണെന്നും കൂടി കേൾക്കേണ്ടൂ!