എംബിബിഎസിനു ചേരാനുള്ള മാർക്ക് കിട്ടിയില്ലെന്നു വച്ച് ഹോമിയോപതിക്ക് ചേരുന്നത് സർക്കാർ ജോലി കിട്ടിയില്ല എന്നും പറഞ്ഞ് 'മൾടി ലെവൽ മാർക്കെറ്റിങ്ങി'നു ഇറങ്ങുന്നത് പോലെയാണ്. ഹോമിയോപതി ശാസ്ത്രമാണെന്ന് വിശ്വസിക്കുന്ന +2 വിദ്യാർത്ഥിയൊ (അലെങ്കിൽ രക്ഷിതാവോ ആണെങ്കിൽ) ഈ ഫോം ഫിൽ ചെയ്യുക. ഒരു പക്ഷെ ഒരു വലിയ ട്രാപ്പിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചേക്കാം.

നോട്ട് : ഈ പോസ്റ്റ് ഹോമിയൊ വികാരവ്രണം പൊട്ടിക്കുന്നെങ്കിൽ ഇച്ചിരി പഞ്ചാരഗുളിക കഴിക്കുക. അമ്മൂമേടെ അപ്പർത്തെ വീട്ടിലെ ചിക്കൻപോക്സ് മാറ്റിയ കഥയും പറഞ്ഞ് വരരുത്.