മാരണം എന്ന് കേട്ടിട്ടേയുല്ലൂ. ദിപ്പൊ കണ്ടു. സിനിമയിൽ എന്തൊക്കെ പാടില്ല എന്ന് സംസ്കാരികമായി തീരുമാനിക്കുന്ന സാർ Udta Punjabനു നൽകിയ നിർദ്ദേശങ്ങളാണ്. സ്ഥലപ്പേരു പാടില്ല, തെറി പാടില്ല, എംപി, പാർട്ടി, എലക്ഷൻ, പാർലിമെന്റ് എന്നൊന്നും പറയാൻ പാടില്ല!!
എറ്റവും വലിയ കോമഡി അതല്ല, #12 പ്രകാരം പഞ്ചാബിനെ ലഹരിവിമുക്തമാക്കാൻ സർക്കാറും പോലീസും നടത്തുന്ന പോരാട്ടത്തെ സമ്മതിച്ച് കൊടുക്കുകയും വേണം!