ഭയങ്കര രസമുള്ള കന്നഡ സിനിമയാണ് തിഥി. കുടുമ്പത്തിലെ എറ്റവും മൂത്ത നൂറ്റൊന്ന് വയസുകാരന്റെ മരണത്തെ ചുറ്റി പറ്റിയാണ് സിനിമ നിൽക്കുന്നത്. സെൻസിറ്റിവിറ്റിയും ഹാസ്യവും സിനിമക്ക് ഏറെ അവകാശപ്പെടാനുണ്ട്. അഭിനയതക്കാൾ ആരും പ്രൊഫഷനൽസ് അല്ല, മാണ്ട്യ എന്ന ഗ്രാമത്തിലെ സാധാരണക്കാരണാണ് എല്ലാ അഭിനയതാക്കളും.

ഈ സിനിമ നാളെ കൊച്ചിയിൽ റിലീസ് ആവുകയാണ്. കാണാൻ ശ്രമിക്കുക.