ഒരു പറ്റം സഖാക്കൾ അഞ്ജുവിനെതിരെ തിരിഞ്ഞിട്ടുണ്ട്. മൊഹമദാലി വിവാദത്തിൽ ഘോരഘോരം പ്രസംഗിച്ച അതേ ആളുകൾ ഇപ്പോൾ അഞ്ജു സർക്കാറിന്റെ കാശു കൊണ്ട് യാത്ര ചെയ്ത് ഖജനാവ് മുടിപ്പിക്കുകയാണെന്നും, ടാക്സടച്ചില്ലെന്നും, സർക്കാറിനെ ഉറ്റിയെടുക്കുന്ന കായികതാരമാണെന്നും എല്ലാം പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്.

നാളെ സെൽഫി സ്റ്റിക്കുകൾക്ക് സ്വിസ് ബാങ്ക് അകൗണ്ട് ഉണ്ടെന്നും സെൽഫിയുടെ വീട്ടിൽ ആനക്കൊമ്പുണ്ടെന്നും എല്ലാം പറഞ്ഞ് അവർ വരുമായിരിക്കും, അല്ലേ?