കേരളവും അലിയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രമറിയാത്ത വിഡ്ഡികളാണ് ഇപിയെ കളിയാക്കുന്നതെന്നൊക്കെ പറഞ്ഞ് കമ്മി പോസ്റ്റുകൾ. ഇപിയുടെ നാലു വരി വിഡ്ഡിത്തരത്തിനു നാനൂറ് അർത്ഥങ്ങൾ കൊടുക്കാൻ ഇപി ആരാ കാളിദാസനോ, അതോ വാത്മികിയൊ!