"കേരളത്തിലെ കായികരംഗത്തെ പ്രഗത്ഭനായിരുന്ന വ്യക്തിത്വം ആയിരുന്നു മുഹമ്മദാലി . കായികലോകത്ത് ഗോൾഡ്‌ മെഡൽ നേടി അദ്ദേഹം കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളിൽ ഉയർത്തി." - കായിക മന്ത്രി ഇ.പി.ജയരാജൻ, മനോരമ ന്യൂസിനോട്.