ഡെറ്റ അത്ര കൃത്യമാണൊ എന്നറിയില്ല. എന്നാലും കണ്ടിരിക്കാൻ കൊള്ളാം. 3000 വർഷത്തെ പൈതൃകമുള്ള ഇന്ത്യാ മഹാരാജ്യം ഇത് വരെ ഭൂമി പിടിച്ചടക്കാനായി അങ്ങോട്ട് ചെന്ന് യുദ്ധം ചെയ്തിട്ടില്ല - അത് ഇന്ത്യയുടെ മാത്രം പേരിലുള്ള ലിംക്കാ ബുക്ക് ഓഫ് വൽഡ് റെക്കോഡ് ആണ് എന്നൊക്കെ പഠിപ്പിച്ച സർക്കാർ ഹിസ്റ്റൊറി പുസ്തകത്തിനോടുള്ള നന്ദി ഈ അവസരത്തിൽ പ്രകടിപ്പിക്കുന്നു. #മൈ