ഭൂതമല്ലേ മനോരമയ്ക്കും മാതൃഭൂമിക്കും അറിയൂ... ദാ, വിജയേട്ടന്റെ ഭാവിയുമായി ജന്മഭൂമി പത്രം! പ്രതാപചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ 'ഞങ്ങൾക്ക് ഭൂതത്തിൽ മാത്രമല്ല, ഭാവിയിലുമുണ്ടേടാ പിടി!' #വിജയൻകഥകൾ