സാൾട്ട്മാംഗോട്രിയുടെ ആദ്യ ക്ലൈന്റ് ഒരു സിനിമ ആയിരുന്നു. ട്രാഫിക്ക്. (ആദ്യത്തേതും അവസാനത്തേയും സിനിമ അതാണ്). അഞ്ച് കൊല്ലത്തിനു ശേഷം ദാ ഇപ്പൊ ആ പേജിൽ ആളുകൾ വന്ന് ലൈക്കടിക്കുന്നു - ഹിന്ദി ട്രാഫിക്കിനെ പറ്റി മെസേജ് അയക്കുന്നു. 😉