പുലയൻ എന്ന് പറഞ്ഞതിനല്ല, പുലയൻ എന്ന് ജാതി സംബോധന ചെയ്തതാണ് സെൻസർ ബോർഡ് വിലക്കിയതെന്ന് ബോർഡ് അംഗം വിജയകൃഷ്ണൻ. നായരെ നായരെന്ന് വിളിക്കാം, പട്ടരെ പട്ടരെന്നും, പുലയനു ബീപ്പും!

രമേഷ് പിശാരടി അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവിൽ 'പണ്ടാരത്തിനു' ബീപ്പും 'പിശാരടി'ക്ക് നൊ ബീപ്പും ആണല്ലോ? പിശാരടിയെന്താ ജാതി സംബോധനയല്ലേ?