അൻവർ അലി ഞെട്ടിക്കുന്നു. ഗംഭീര വരികൾ. പണ്ട് സ്റ്റീവ് ലോപ്പസിൽ 'നാം ഈ നഗരകാന്താരമതിൽ വീണുരുകീടുമോ....' എന്നത് കേട്ട് രോമാഞ്ചിച്ചതാ. അന്ന് അത് മഗ്ര ആക്കനുള്ള കോൺഫിഡൻസ് ഇല്ലായിരുന്നു. ഇതവണയും പകുതി ചെയ്ത് "മ്മള് കൂടിയ കൂടൂലാ" എന്നും പറഞ്ഞ് നിർത്തിയതാണ്, ചാറ്റിൽ വന്ന് ചൊറിഞ്ഞ് മൂപ്പിച്ച അനിവർ മഹാനു നന്ദി.