ആറന്മുളയിലെ ഇലക്ഷനിൽ തനിക്കെതിരെ എറ്റവും ശക്തമായ കാമ്പ്യേനുകൾ നടത്തിയത് ഓർത്തഡോക്സ് സഭയും ഫാദർ ജോൺസൺ കല്ലേപതിയുമാണെന്നും ആ സഭ തന്റെ വിജയിത്തിന്റെ ക്രഡിറ്റ് എടുക്കേണ്ടെന്നും വീണ ജോർജ്ജ്.

അങ്ങനെ സഭയ്ക്ക് സ്വന്തമായി ഒരു സുകുമാരൻ നായരായി.