റിസർവേഷനെതിരെ തന്റെ പേരിൽ കണ്ട ഫേസ്ബുക്ക് പോസ്റ്റുകളും പേജും തന്റെതല്ലെന്നും, തന്റെ അറിവോടെയല്ലെന്നും മെറിൻ ജോസഫ് ഐ പി എസ്. റിസർവേഷനെതിരെയുള്ള സ്ഥിരം പല്ലവികളും എന്തിന് ആന്റി അബേദ്കർ വചനങ്ങളും ഇപ്പൊ സിവിൽ സർവീസ് വിജയികളുടെ പേരിൽ ഫേസ്ബുക്കിൽ കിടന്ന് ബ്രേക്ക് ഡാൻസ് കളിക്കുന്നത് ആദ്യമായല്ല.