ഇനി പ്രതിപക്ഷം. ചാണ്ടിയേക്കാളും ചെന്നിത്തലയെക്കാളും പ്രതിപക്ഷത്തിനു നല്ലത് വി ഡി സതീശൻ, അല്ലെങ്കിൽ കരുണാകര പുത്രൻ മുരളീധരൻ ആണ്.