നായന്മാരുടെ പടത്തലവനു മൊഴിയാൻ സമയമായില്ലേ? മനോരമ വാരികയിലെ നോവൽ കാത്തിരിക്കുന്നത് പോലെ, സമദൂരസിദ്ധാന്തത്തിന്റെ പുതിയ അധ്യായത്തിനു വേണ്ടി കാത്തിരിക്കുന്നു!