നാട്ടിൽ കോഴയും കൈക്കൂലിയും അഴിമതിയും ഗുണ്ടയും ഒന്നും ഇല്ലാതെ 'മാവേലി നാടായി' ഇരിക്കുന്നത് കൊണ്ടാണോ ഇപ്പൊ സ്കൂളിൽ നിന്ന് 'മുങ്ങി' തീയറ്ററിൽ പൊങ്ങുന്ന പുള്ളാരേ പിടിക്കാൻ കേരളാ പോലീസിന്റെ ഓപറേഷൻ ഗുരുകുലം! പത്ത് പോലീസിനെ പിടിച്ച് വേയിലത്ത് നിർത്തുന്നതിനു പകരം വിദ്യാർത്ഥികൾക്ക് സിനിമ അങ്ങ് ബാൻ ചെയ്തൂടേ!