റോഡിനരികിൽ കിടന്നുറങ്ങാൻ ഒരാൾക്കവകാശമുണ്ടോ എന്ന് സാക്ഷാൽ ശ്രീമാൻ മേജർ രവി. കാണ്ഡഹാർ കർമ്മയോദ്ധ പോലുള്ള സിനിമകൾ ഇനിയും എടുക്കു, എല്ലാവരും തീയറ്ററിൽ കിടന്നുറങ്ങട്ടേ!