കമ്മ്യൂണിസം കമ്യൂണിസ്റ്റിനു നഷ്ടപ്പെട്ടെന്നും കോൺഗ്രസ് മൊത്തം അഴിമതിയാണെന്നും ഒക്കെ ചിന്തിച്ച് എങ്ങാനും വല്ലവരും ബിജേപിക്ക് അബദ്ധത്തിൽ കുത്താൻ പോയാൽ അതും കൊളമാക്കാൻ വേണ്ടി നടക്കുന്നു കേരളത്തിലെ 'സ്രാറ്റജിക് സംഘികൾ'. ഐസിയു എന്ന ചളു ഗ്രൂപ്പിനു ഒരു "ബാജ്പ" വിങ്ങ് തന്നെ ഫേസ്ബുക്കിൽ തുടങ്ങിയിരിക്കുന്നൂ!! നല്ല പെസ്റ്റ് ബുദ്ദീ !