ഇന്ധന വില കുറഞ്ഞതോണ്ട് ബസ്സ് ചാർജ്ജ് കുറക്കണമത്രെ! മലയാളികൾ കൊള്ളാം, ഓരോ ആവശ്യങ്ങളേ! മിനിമം ചാർജ്ജ് അഞ്ചായിരുന്ന കാലത്ത് ബസ്സ് മൊതലാളി പറയാൻ തുടങ്ങിയതാ, മിനിമം പത്താക്കണം പത്താക്കണം എന്ന് ! ആകെ ആക്കിയത് ഏഴ്, ഇനി ഇപ്പൊ കുറക്കണമത്രേ! ബസ്സ് മുതലാളിടെ ദണ്ണം മനസ്സിലാക്കാത്ത ബോഷ്കന്മാർ! വേണേ ഇന്ധനവില കുറഞ്ഞതിനെ തുടർന്ന് ഈ മാസം നടത്താനിരുന്ന ബസ്സ് ഹർത്താൽ മാറ്റി വയ്ക്കാം! അത്ര തന്നേ!!