അമൃതാനന്ദമയിക്കെതിരെ ആരേന്ത് പറഞ്ഞു - മനോരമ്മക്കറിയില്ല. കല്യാൺ സിൽക്സിൽ പ്രശ്നമുണ്ടെന്നൊ? അറിയില്ല. മാണി പിന്നെ കോഴയെ വാങ്ങിയില്ല (അതോണ്ട് അതൊരു വാർത്തയല്ല!). പക്ഷെ അറസ്റ്റിനു മുന്നെ ടോം ജോർജ്ജിനോട് 'ഉന്മത്തയായ' യുവതി എന്തൊക്കെ പറഞ്ഞെന്നും, എങ്ങനെ കൊക്കേൻ വലിച്ചെന്നും മനോരമക്ക് വ്യക്തമായി അറിയാം.

കൊക്കേനും കഞ്ചാവും പോലെ ഇമ്മാതിരി കോപ്പിലെ അച്ച് നിരത്തലും ഒരു കിക്ക് കിട്ടുന്ന ഏർപ്പാടാവും അല്ലേ മനോരമേ, എഴുതുമ്പോളും വാങ്ങുമ്പോഴും വായിക്കുമ്പോഴും വിൽക്കുമ്പോഴും ഒരു 'സുഖം' കിട്ടുന്ന പണി! ‪#‎പട്ടിത്തീട്ടങ്ങൾ‬