ആർഷ ഭാരത സംസ്കാരം എന്ന് പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് ശ്രിരാമ ദേവനും അതിനു ശേഷമുള്ള എകപത്നി-അഗ്നിപരീക്ഷ തുടങ്ങിയ സംഭവങ്ങളാണ്. അതിനു മുമ്പത്തെ സംസ്കാരവും ആർഷവും ഭാരതവും ഒന്നും അവർ അംഗീകരിക്കുന്നില്ല - വിഭജനത്തിനു ശേഷമുള്ള റഷ്യയെ സിപിഎം അംഗീകരിക്കാത്തപ്പോലെ തന്നെ!