തലക്കെട്ട് വായിച്ചാൽ ഞെട്ടുകയും, വാർത്ത വായിച്ചാൽ തലക്കെട്ടുമായി ഒരു ബന്ധവുമില്ലല്ലൊ എന്ന് തോന്നുകയും ചേയുന്ന "ക്ലിക്ക്" എഴുത്താണ് പുതിയ മാധ്യമ ധർമ്മം. തൊന്നൂറു വർഷം മെനക്ക് ജീവിച്ച് വാർദ്ധക്യ സഹജമായ കാരണത്താൽ ഒരാൾ അങ്ങ് പശ്ചിമകൊറിയയിൽ മരിച്ചാലും "ചുവന്നുടുപ്പിട്ട യുവാവ് പൊടുന്നനെ മരിച്ചു" എന്ന് തലക്കെട്ടെഴുതും ചില ക്ലിക്കോണ്ടു ജീവിക്കുന്ന ധർമ്മിഷ്ടന്മാൻ.— reading Mathrubhumi.