പെൺകുട്ടികൾക്ക് മൊബൈൽ മാത്രമല്ല ഫേസ്ബുക്കും, നെറ്റും, വിദ്യാഭ്യാസവും, യാത്രയും പറ്റുമെങ്കിൽ ഭക്ഷണവും കൂടി നൽകരുത് എന്നതാണ് എന്റെ പക്ഷം. വഴിയിൽ പോയാലല്ലേ വഴി തെറ്റു... അടുത്ത പത്രസമ്മേളനത്തിലെങ്കിലും ഇത് പറയാൻ മറക്കരുത്!