ബന്ദ് നിരോധിച്ച കേരളത്തിൽ ഹർത്താൽ എന്ന് റീബ്രാൻഡ് ചെയ്ത് ബന്ദ് നടത്തുന്നത് നിയമവിരുദ്ധവും കോടതിയെ 'ആക്കുന്നതും' അല്ലേ? അഥവാ അത് അങ്ങനെ അല്ലെങ്കിൽ നാളെ മുതൽ ചാരായത്തെ 'ബാഹുലേയൻ' എന്ന് റീബ്രാൻഡ് ചെയ്ത് ഇറക്കാമോ?