മലയാള വെബ് മാധ്യമത്തിൽ വന്ന എറ്റവും വൃത്തികെട്ട വാർത്ത അവതരണം. മരണം എന്നതിന് മിനിമം ഒരു ഓലപീപിയുടെ വിലകൊടുക്കാതെ ഇറക്കി വിട്ട ഹെഡ്ലൈനും സ്മൈലിയും ഇട്ട Asianet News ഒരു ചോദ്യം : "നിങ്ങൾ ചോറ് തന്നെയല്ലേ തിന്നുന്നത്?"

10170871_881228478569362_5554196897295528919_n