നാളെ അക്ഷയത്രിതീയ. ഐശ്വര്യം വരുന്ന ദിവസം. എന്തു വാങ്ങുന്നുവോ അത് പിന്നീടൊരാണ്ട് മുഴുവൻ സമൃദ്ധമായി ലഭിക്കുമെന്ന വിശ്വാസം. എന്നിട്ട് നാളേ ഡ്രൈ ഡേ, ബാറവധി. കുടിയനും, കുടിപ്പിക്കുന്നോനും, എടുത്ത് കൊടുക്കുന്നോനും ഒന്നും ഐശ്വര്യം വേണ്ടേ!