ബഹുമതിയെ പരിഹാസമായി മാറ്റാനുള്ള കുശാഗ്ര ബുദ്ധിയൂടെ മൂർത്തിഭാവമാണ് കേരള സംസ്ഥാന സിനിമ അവാർഡ്. പണ്ട്, 1996ൽ ജയരാജ് സംവിധാനം ചെയ്ത 'ദേശാടനം' ദേശീയ അവാർഡിൽ മികച്ച പ്രാദേശിക സിനിമക്കുള്ള അവാർഡ് നേടിയപ്പോൾ - "മികച്ച സിനിമയില്ല" പകരം 'കാണാക്കിനാവ്' രണ്ടാമത്തെ മികച്ച ചിത്രം എന്ന് അവാർഡ് കൊടുത്തവരെ കടത്തി വെട്ടി ഈ വർഷം മികച്ച നടനുള്ള ദേശിയ അവാർഡ് നേടിയ സുരാജ് വെഞ്ഞാറമുടിനു തന്റെ കരിയറിലെ എറ്റവും മോശപ്പെട്ട വർഷമായ 2013ലെ മികച്ച ഹാസ്യതാരമായി തിരഞ്ഞെടുത്തിരിക്കുകയാണ് മഹാന്മാർ! പേരറിയാത്തവൻ ഞാൻ കണ്ടിട്ടില്ല, പക്ഷെ ഈ വർഷത്തെ മികച്ച ഹാസ്യം ഞാൻ കണ്ടിട്ടുണ്ട് - ഇത് വേണ്ടായിരുന്നു! — feeling എന്തരോ മഹാനുഭാവുലു!