ഏഷ്യാനെറ്റ് മൂവീസിൽ സിനിമ ഏയ് ഓട്ടോ. ഓട്ടോയിൽ നിന്നും ഇറങ്ങിയ മീനുക്കുട്ടിയോട് സുധിക്കൊരു ഇഷ്ടം. ഓട്ടോ ഓടിച്ച് അവളെ സ്വപ്നം കണുന്ന സുധി. ഓട്ടോയുടെ ലോഗ് ഷോട്ട്. സ്ക്രിനിൽ "പുകവലി ആരോഗ്യത്തിന് ഹാനീകരം" എന്ന് എഴുതി കാണിക്കുന്നു. പാവം സുന്ദരി, ഇച്ചിരി പൊക വന്നെന്നും വച്ച്!