ഒന്നാം ലോക മഹായുദ്ധം, 2015 : ട്രാഫിക്കിൽ കുടുങ്ങിയ ദൃശ്യം. ഡയലോഗ് - ട്വിസ്റ്റ് - ബിജിഎം - നായിക - ബിജിഎം - നായിക - ബിജിഎം - ട്വിസ്റ്റ്- ബിജിഎം - ട്വിസ്റ്റ് - നായിക - ബിജിഎം - ബിജിഎം - ട്വിസ്റ്റ് - ട്വിസ്റ്റ്. ജോജു ഉള്ളതുകൊണ്ട് മാത്രം ലാപ്ടോപ്പ് തല്ലിപൊട്ടിക്കാതിരുന്ന രണ്ടാമത്തെ സിനിമ. എല്ലാവരും ഇത് കാണണം. ഇനി ഒരു ലോക മഹായുദ്ധം ഉണ്ടാവരുതെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കാൻ സിനിമ കാരണമാവും!