എംഐ എ1 / MI A1.

* സെറ്റ് കൊള്ളാം. ഒരു ഒതുക്കമുണ്ട്. ഏതാണ്ട് OnePlus 3T, OnePlus 5യുടെ ഒക്കെ സൈസ്. OP5യുടെ അത്രയും തിൻ അല്ല, പക്ഷെ ബൾക്കിയും അല്ല.
* ആൻഡ്രോയ്ഡ് വൺ ആണ് ഓഎസ്. വർഷൻ 7.1.2 (Naugut). സംഭവം കൊള്ളാം. അപഡേറ്റ് ഉണ്ട്. ഉടൻ തന്നെ ഒറിയൊ വരുമെന്ന് കേൾക്കുന്നു.
* സ്ക്രീൻ AMOLED ഒന്നുമല്ല. പക്ഷെ കുഴപ്പമൊന്നുമില്ല. ഗൊറില്ലയാണോ എന്ന് ഞാൻ നോക്കിയില്ല, എനിക്ക് ഗൊറില്ലയിൽ വിശ്വാസമില്ലച്ചോ!
* ക്യാമറ കിടുവാണ്. ഡ്യുവൽ ക്യാമറയുണ്ട്. പോട്രേറ്റ് എടുക്കാൻ ഉഗ്രനാണ്. നല്ല ഫീച്ചേർസ് ഉണ്ട്. ഫ്രണ്ട് ക്യാമറയും തിരക്കേടില്ല.
* ബാറ്ററി എകദേശം 20-24 മണിക്കൂർ എനിക്ക് നിൽക്കുന്നുണ്ട്. (ആഫ്റ്റർ ആൾ ഫേസ്ബുക്ക് / യൂട്യൂബ് ആന്റ് ധാരാളം സിമെന്റ്സ്)
* ജിപിഎസ് വർക്കാവുന്നുണ്ട്.
* ഫാസ്റ്റ് ചാർജ്ജിങ്ങ് ഇല്ലാ എന്നാണ് എന്റെ വിശ്വാസം.
* ബാക്കിയൊക്കെ സാധാരണ പോലെ തന്നെ.
* വില. 16,000.

ഗാഡ്ജറ്റ് റിവ്യു, ന്നാ പിടിച്ചൊ Arun Mohanan & Asif C Asharaf.